കോഴിക്കോട്: ജില്ലയിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ ശുചിത്വ മാനണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച അഞ്ച് സ്ഥാപനങ്ങൾ അടപ്പിച്ചു. അഗസ്ത്യമൂഴിയിൽ നടത്തിയ മത്സ്യപരിശോധനയിൽ വിൽപനക്ക് സൂക്ഷിച്ച മത്സ്യത്തിൽ പുഴുവിനെ കണ്ടെത്തി സ്ഥാപനം അടപ്പിച്ചു. ഫറോക്ക്, മടവൂർ, അഗസ്ത്യമൂഴി, മുക്കം, മാവൂർ റോഡ്, എലത്തൂർ എന്നിവിടങ്ങളിലായാണ് പരിശോധന നടന്നത്. ഒമ്പത് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 27 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.