തനിമ പെരുന്നാൾ രാവ്

കൊടുവള്ളി: തനിമ കലാ സാഹിത്യ വേദി കരുവമ്പൊയിൽ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ രാവ് സംഘടിപ്പിച്ചു. നാട്ടിലെ കലാകാരൻമാരുടെ നേതൃത്വത്തിലായിരുന്നു പെരുന്നാൾ പാട്ടുകളുടെ അവതരണം നടന്നത്. കോഴിക്കോട് ജില്ല തനിമ സെക്ര​ട്ടേറിയറ്റ് അംഗം ശമീർ ബാബു കൊടുവള്ളി ഉദ്ഘാടനംചെയ്തു. സലാം കരുവമ്പൊയിൽ അധ്യക്ഷത വഹിച്ചു. ഇ. അബൂബക്കർ, ഇ. അബ്ദുറസാഖ്, പി. ഖാദർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.