ബാലുശ്ശേരി: കിനാലൂർ സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവമ്പായി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഈദ്ഗാഹ് നടന്നു. ഡോ.സി.എ. റസാഖ് നമസ്കാരത്തിന് നേതൃത്വം നൽകി. സൗഹൃദസംഗമത്തിൽ കെ. മൂസക്കോയ ഹാജി അധ്യക്ഷതവഹിച്ചു. എൻ.പി. രാമദാസ്, ബ്ലോക്ക് അംഗം കെ.പി. ദീപ, പഞ്ചായത്ത് അംഗം പ്രകാശിനി, എ.സി കിഷോർ എന്നിവർ സംസാരിച്ചു. പി. സിദ്ദീഖ് സ്വാഗതവും കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.