പന്നിക്കോട്: പെരുമണ്ണ ബാങ്കിൽനിന്ന് മുക്കുപണ്ടം പണയംവെച്ച് 1,30,000 രൂപ തട്ടാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത വിഷ്ണു കയ്യൂണമ്മലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്തിൽനിന്നു പുറത്താക്കിയതായി ഡി.സി.സി പ്രസിഡൻറ് പ്രവീൺകുമാർ അറിയിച്ചതായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഷ്റഫ് കൊളക്കാടൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. പ്രതി ക്വാറികളിൽ പോയി പാർട്ടിയുടെ പേരുകളിൽ പണം പിരിച്ചതായും ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.