കൊടുവള്ളി: കോൺഗ്രസ് നേതാവ് കെ. ശങ്കരനാരായണന്റെ വിയോഗത്തിൽ കൊടുവള്ളി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.പി. അശോകൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ. നവനീത് മോഹൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. എൻ.കെ. അനിൽകുമാർ, കെ. ബാലകൃഷ്ണൻ നായർ, കെ. മോഹൻദാസ്, ഗഫൂർ പുത്തൻപുര, എം.കെ. രാഘവൻ, ഷരീഫ് മാനിപുരം, സി.പി. മധു, ഷാജഹാൻ അലി അഹമ്മദ് എന്നിവർ സംസാരിച്ചു. എളേറ്റിൽ: മറിവീട്ടിൽ താഴത്ത് നടന്ന കോൺഗ്രസ് യോഗം അനുശോചിച്ചു. വാർഡ് പ്രസിഡൻറ് കെ. രാജ ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.എം. വിജയകുമാർ, മണ്ഡലം പ്രസിഡൻറ് ടി.എം. രാധാകൃഷ്ണൻ, എം. ബാലകൃഷ്ണൻ, എ.പി. ചോയി, പി.കെ. പ്രഭാകരൻ നായർ, എം.എം. സോമനാഥൻ, എം. രാജീവ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.