ഡോക്ടറേറ്റ് നേടി

ഭാരതിയാര്‍ സര്‍വകലാശാലയില്‍നിന്ന് യ മലപ്പുറം ജി.ഐ.ടി.ഇ പ്രിന്‍സിപ്പൽ പി.കെ. പ്രമീള. ഓട്ടിസം ബാധിച്ച കുട്ടികളുടെ സാമൂഹിക ജീവിതം സമ്പന്നമാക്കാന്‍ നാടകത്തിനുള്ള പങ്ക് എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. കോഴിക്കോട്​ വിമൻസ് ടി.ടി.ഐയില്‍ ടീച്ചര്‍ എജുക്കേറ്ററായിരുന്നു. കോഴിക്കോട് ഇരിങ്ങല്ലൂര്‍ ഞെണ്ടാടി സുന്ദരന്‍ നമ്പ്യാരുടെയും പൊതാടത്തില്‍ രമണിയുടെയും മകളാണ്. റിട്ട. എ.സി എം. ഗോവിന്ദന്‍ കുട്ടിയാണ് ഭര്‍ത്താവ്. മകള്‍: വിഷ്ണുപ്രിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.