റോഡ്‌ നവീകരണം

വേളം: വർഷങ്ങളായി റീ ടാർ ചെയ്യാത്തതിനാൽ തകർന്ന കുറ്റ്യാടി - കൈപ്രം കടവ് റോഡിന്റെ നവീകരണപ്രവർത്തനങ്ങൾ തുടങ്ങി. കുറ്റ്യാടി, വേളം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന് 12 കോടി അനുവദിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.