അബ്​ദുൽ ഖാദർ

കുമ്പള: പരമ്പരാഗത മത്സ്യത്തൊഴിലാളിയായിരുന്ന മൊഗ്രാൽ നാങ്കി കടപ്പുറം സിദ്ദീഖ് മൻസിലിൽ അബ്ദുൽ ഖാദർ (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫാറൂഖ് (കുവൈത്ത്), അബ്ബാസ്, സുഹ്‌റ, ഹസ്സൈനാർ, സിദ്ദീഖ്. മരുമക്കൾ: ഖദീജ (മൊഗ്രാൽ), നിഷ (എരിയാൽ), മുഹമ്മദ് (കൊടിയമ്മ), ഖുബ്റ (ബന്തിയോട്), സബീന (മൊഗ്രാൽ പുത്തൂർ മൊഗർ). സഹോദരങ്ങൾ: ഖദീജ, പരേതയായ ബീഫാത്തിമ. ഫോട്ടോ: അബ്ദുൽ ഖാദർ നാങ്കി Kumbala Abdul Qadir (70)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.