പരിപാടികൾ ഇന്ന്​

കോഴിക്കോട്​ കടപ്പുറം ഓപൺ സ്​റ്റേജ്​: സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം -മന്ത്രിമാരായ പി.എ. മുഹമ്മദ്​ റിയാസ്​, എ.കെ. ശശീന്ദ്രൻ, അഹമ്മദ്​ ദേവർകോവിൽ -7.00, ഫ്രീഡം സ്ക്വയർ: വകുപ്പുതല സെമിനാർ -3.00, വാമൊഴിതാളം -4.00, ​പശ്ചാത്തല വികസനവും ടൂറിസം സാധ്യതകളും -സെമിനാർ -4.30. കോഴിക്കോട്​ ഇൻഡോർ സ്​റ്റേഡിയം: കളരിപ്പയറ്റ്​ കോച്ചിങ്​ ക്യാമ്പ്​ -4.00 മുതലക്കുളം: കൺസ്യൂമർ ഫെഡ്​ റമദാൻ ഫെസ്റ്റ്​ -4.00 സ്വപ്ന നഗരി: അഖിലേന്ത്യ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, കാർഷിക പ്രദർശനം -3.00 കാരന്തൂർ മർകസ്​: ആത്മീയ സംഗമവും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക റമദാൻ പ്രഭാഷണവും -1.30 ഗാന്ധിഗൃഹം: കോർപറേറ്റ്​ രാജിന്​ ബദൽ ഹിന്ദ്​ സ്വരാജ്​ -പുസ്തകാവതരണും സംവാദവും -3.00 ചക്കുംകടവ്​ ആനമാട്​ ട്രാഫോർഡ്​ സ്​പോർട്​സ്​ ഗ്രൗണ്ട്​: മേയ്​ ദിനാഘോഷങ്ങളുടെ ഭാഗമായി സി.ഐ.ടി.യു സിറ്റി കമ്മിറ്റിയുടെ ഫുട്​ബാൾ ടൂർണമെന്‍റ്​ -8.00 റമദാൻ പ്രഭാഷണം: തിരുവണ്ണൂർ മസ്​ജിദ്​ തഖ്​വ: നജീബ്​ ചെറുവാടി -9.30 കാരപ്പറമ്പ്​ മാർക്കറ്റ്​ റോഡ്​ സലഫി മസ്​ജിദ്​: റബീഹ്​ പാലത്ത്​ -9.30 പാളയം ​മുഹ്​യിദ്ദീൻ പള്ളി: ഇക്​ബാൽ സുല്ലമി -1.00 പട്ടാളപള്ളി: കെ.വി. അബ്​ദുൽ ലത്തീഫ്​ മൗലവി -1.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.