പുസ്തകക്കിറ്റ് കൈമാറി

മൂഴിക്കൽ: ലോക വായനദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്‍ലാമി വനിതവിഭാഗം കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വായനശാലക്ക് . കോഴിക്കോട് സിറ്റി സമിതിയംഗം ആർ. നസീമയിൽനിന്ന് ദർശനം സാംസ്കാരിക വായനശാല വൈസ് പ്രസിഡന്റ് സി.പി. ആയിശബി ഏറ്റുവാങ്ങി. സി.പി. ജമീല, വി. നസീമ, പ്രസന്ന എന്നിവർ സംബന്ധിച്ചു. photo: jih pusthakakit caption ലോക വായനദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്‍ലാമി വനിതവിഭാഗം കോഴിക്കോട് സിറ്റിയുടെ പുസ്തകക്കിറ്റ് ആർ. നസീമയിൽനിന്ന് സി.പി. ആയിശബി ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.