കുറ്റ്യാടി: ചെറുപുഴയിൽ തട്ടാർകണ്ടിതാഴ കടവിൽ മാലിന്യം തള്ളി. പ്ലാസ്റ്റിക് മാലിന്യമാണ് രാത്രി ചാക്കിൽ കൊണ്ടുവന്ന് തള്ളിയത്. മാലിന്യത്തിൽനിന്ന് ലഭിച്ച മരുന്നുശീട്ട് ഉപയോഗിച്ച് തള്ളിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. Photo: പുഴവക്കത്ത് തള്ളിയ മാലിന്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.