ഗതാഗതം നിരോധിച്ചു

കക്കോടി : കക്കോടി ഗ്രാമപഞ്ചായത്തിലെ 9, 11, വാർഡുകളിലൂടെ കടന്ന് പോകുന്ന ചാലിൽ താഴം - ഊട്ടുകുളം റോഡിൽ പടിഞ്ഞാറ്റു മുറി ജി.യു.പി സ്കൂളിനു സമീപമുള്ള കലുങ്കിന്റെ നിർമാണം നടത്തുന്നതിനായി ഈ മാസം 24 മുതൽ മെയ്18 വരെ റോഡിലൂടെയുള്ള ഗതാഗതം താൽകാലികമായി നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി യു.കെ. രാജൻ അറിയിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.