പുതുപ്പാടി: മണൽ വയലിൽ യുവാക്കൾ തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. വീടിന് മുറ്റത്തേക്ക് മണ്ണ് ഇടിഞ്ഞുവീണതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ എത്തിയത്. കല്ലടിക്കുന്നിൽ ഷംനാദിനാണ് (38) കുത്തേറ്റത്. കുത്തിപ്പരിക്കേൽപിച്ച ഫാരിസ് ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഷംനാദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.