പരീക്ഷ മാറ്റിവെച്ചു

കണ്ണൂർ: കണ്ണൂർ സർവകലാശാല ഫിലോസഫി ബിരുദം മൂന്നാം സെമസ്റ്റർ (നവംബർ 2021 സെഷൻ) ഏപ്രിൽ 25ന് നടക്കേണ്ട കോംപ്ലിമൻെററി പേപ്പറായ പെർസ്പെക്ടിവ് ഇൻ സൈക്കോളജി . ഏപ്രിൽ 21, 22 തീയതികളിൽ നടന്ന സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്റർ പരീക്ഷകൾ (നവംബർ 2021 സെഷൻ) റദ്ദാക്കി. മൂന്ന് പരീക്ഷകളുടെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.