ഇന്റേണൽ മാർക്ക് സമർപ്പണം

കണ്ണൂർ: കണ്ണൂർ സർവകലാശാല സെന്ററുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും മൂന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷ ഒക്ടോബർ 2021ന്‍റെ ഇന്‍റേണൽ മാർക്കുകൾ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള ലിങ്ക് ഏപ്രിൽ 23 മുതൽ 27 വരെ വെബ്സൈറ്റിൽ ലഭ്യമാകും. ഹാർഡ് കോപ്പി 30ന് വൈകീട്ട്​ അഞ്ച്​ മണിക്ക്​ മുമ്പ്​ സർവകലാശാലയിൽ സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.