കുന്ദമംഗലം: സർക്കാറിന്റെ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് എൽ.എൻ.എസ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡയക്കൽ സമരത്തിന്റെ മണ്ഡലം തല ഉദ്ഘാടനം മുൻ എം.എൽ.എ യു.സി. രാമൻ നിർവഹിച്ചു. കജുമൈല കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. സുബൈർ നെല്ലൂളി, ടി.കെ. സീനത്ത്, എ.പി. സഫിയ, ടി.എം.സി. അബൂബക്കർ, സൗദ കബീർ, റസാഖ് പനച്ചിങ്ങൽ, ഖമറുദ്ദീൻ എരഞ്ഞോളി, ജി.കെ. ഉബൈദ്, എൻ. ഷംസുദ്ദീൻ, സനൂഫ് ചാത്തൻകാവ്, ഇ.എം. സുബൈദ, അഷ്റഫ് പുളിക്കൽ താഴം, റംല പെരുമണ്ണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.