താമരശ്ശേരി: ചെമ്പ്ര സ്വലാത്ത് മജ്‍ലിസ് കമ്മിറ്റി സംഘടിപ്പിച്ച പി.പി. മുഹമ്മദ് അലി ഫൈസിയുടെ ചതുർദിന സമാപിച്ചു. സമാപന പരിപാടി താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.കെ. സൈദ് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. താമരശ്ശേരി റേഞ്ച് പ്രസിഡന്റ് ഉനൈസ് ഫൈസി, വാർഡ് മെംബർ എം.ടി. അയ്യൂബ് ഖാൻ, മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഹുസൈൻ കുട്ടി ഹാജി, വി.കെ. അബ്ദുറഹിമാൻ, കെ.പി.എ. കരീം, പി.കെ. മുഹമ്മദ് ഹാജി റഷീദ് വട്ടക്കുണ്ട്, വി.സി. മുഹമ്മദ് മുസ്‍ലിയാർ, പി. നാസർ, പി. ശരീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.