ഓമശ്ശേരി: അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളജ് നാഷനൽ സർവിസ് സ്കീം വിദ്യാർഥിനികൾ . നൂറോളം നാഷനൽ സർവിസ് സ്കീം വളന്റിയേഴ്സ് പങ്കെടുത്തു. പ്രിൻസിപ്പൽ വി. സെലീന ഉദ്ഘാടനംചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ലിജോ ജോസഫ്, സെക്രട്ടറി റഹ്മത്ത്, ഫിദ ഫാത്തിമ, റിയ, ഫർഹാന ഷക്കീർ, അവന്തിക, മാർവ എൻ, നിത, അനാമിക, ഷഹന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.