റിലീഫ് കിറ്റ് വിതരണം

നരിക്കുനി: സേട്ടു സാഹിബ് ചാരിറ്റബിൾ ട്രസ്റ്റ് പഞ്ചായത്ത് കമ്മിറ്റി നടത്തി. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്തു. എം.പി. അബു അധ്യക്ഷത വഹിച്ചു. ചികിത്സാ ധനസഹായ വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലിം നിർവഹിച്ചു. ടി.കെ. മനോജ്, ടി.കെ. അബൂബക്കർ, കൊല്ലരക്കൽ അബൂബക്കർ, എം.കെ.സി. റഷീദ്, പി. സുലൈമാൻ എന്നിവർ സംസാരിച്ചു. പടം: റിലീഫ് കിറ്റിന്റെ വിതരണം ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനംചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.