പുഷ്പഗിരി ദേവാലയ ക്വാറി: പിഴക്കെതിരെ അപ്പീൽ നൽകിയെന്ന് ഇടവക ജാഗ്രത സമിതി

തിരുവമ്പാടി: പുഷ്പഗിരി ഇടവകയിലെ ക്വാറിക്ക് പിഴ ചുമത്തിയതിനെതിരെ അപ്പീൽ നൽകിയതാണെന്ന് ഇടവക ജാഗ്രത സമിതി. ബിഷപ്പിനെയും ഇടവകയെയും ഇകഴ്ത്താനുള്ള പ്രചാരണങ്ങളാണ് നടക്കുന്നതെന്നും ജാഗ്രത സമിതി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.