ഇരിക്കൂർ: ഇരിക്കൂർ ഗാന്ധി റോഡിന് സമീപം സറീനാസിൽ പരേതനായ പള്ളിക്കൽ ശാദുലിയുടെ ഭാര്യ പള്ളിപാത്ത് (85) നിര്യാതയായി. മക്കൾ: പി. നജീബ്, റഫീഖ്, അബ്ദുല്ല (ഇരുവരും സൗദി). മരുമക്കൾ: കെ.വി. സറീന, സി.എച്ച്. ഫാത്തിമ, സി.കെ. റിജാലത്ത്. സഹോദരി: പരേതയായ കുഞ്ഞിഫാത്തിമ. suhra hajjumma 85
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.