അമ്മദ് ഹാജി

വില്യാപ്പള്ളി: മൂയ്യോട്ട് താഴ തത്തംകുനി പൂവ്വംകുറ്റി (72) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ബദറുദ്ദീൻ (സൗദി), ശിഹാബ് (ഖത്തർ), സൽമ, ഷമീമ. മരുമക്കൾ: സമീർ (കല്ലേരി), സിറാജ് (ചുണ്ടെകൈ), ഷമിമ, അഫ്രി. സഹോദരങ്ങൾ: സുബൈർ ഹാജി, സാറ ഹജ്ജുമ്മ കുളങ്ങരത്ത്, പരേതരായ തത്തംകുനി ഹനീഫ, സി.സി. കുഞ്ഞയിശ ഹജ്ജുമ്മ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.