സൗജന്യ ഗുസ്തി, ബോക്സിങ്​ പരിശീലനം

കോഴിക്കോട്​: ജില്ല ഗുസ്തി അസോസിയേഷനും അമച്വർ ബോക്സിങ്​ അസോസിയേഷനും സൗജന്യ പരിശീലനം നൽകുന്നു. 13-17 പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ​ങ്കെടുക്കാം. വൈകീട്ട്​ അഞ്ചു മുതൽ ആറ്​ വരെയാണ്​ ഗുസ്തിയിലും ബോക്സിങ്ങിലും പരിശീലനം നൽകുക. കൂടുതൽ വിവരങ്ങൾക്ക്​: 9447538049, 8714933345.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.