റേഷൻ കട ഉദ്ഘാടനം

വടകര: അരവിന്ദ ഘോഷ് റോഡിൽ നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റിയ ചെയ്തു. മുനിസിപ്പൽ ചെയർ പേഴ്സൺ കെ.പി. ബിന്ദു നിർവഹിച്ചു. താലൂക്ക് സ​ൈപ്ല ഓഫിസർ ടി.സി. സജീവൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.കെ. സതീശൻ ആദ്യവിൽപന നടത്തി. കൗൺസിലർ കെ. എം. ഹരിദാസൻ, റേഷനിങ് ഇൻസ്പെക്ടർമാരായ കെ.കെ. ശ്രീധരൻ, കെ.പി. കുഞ്ഞികൃഷ്ണൻ, കെ. ശ്രീനിവാസൻ, എ.വി. സിദ്ദിഖ്, എം. ലാലു, സി.പി. ചന്ദ്രൻ, ഇ.കെ. രവീന്ദ്രൻ, പി.എം. ശ്രീനിദ എന്നിവർ സംസാരിച്ചു. റേഷനിങ് ഇൻസ്പെക്ടർ ടി.വി. നിജിൻ സ്വാഗതം പറഞ്ഞു. ചിത്രം അരവിന്ദ ഘോഷ് റോഡിൽ നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റിയ റേഷൻ കട മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു Saji 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.