റോഡ് ഉദ്ഘാടനം

നന്മണ്ട: കുട്ടമ്പൂർ ആയുർവേദ ഡിസ്‍പെൻസറി- എരപ്പിൽതാഴം റോഡ് കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കേയക്കണ്ടി ഷംന അധ്യക്ഷത വഹിച്ചു. കെ.കെ. വിശ്വംഭരൻ, ഒ.കെ. ലോഹിതാക്ഷൻ, എ.എൻ. സത്യൻ, അസിൽ പൂമംഗലത്ത്, ഒ.കെ. പ്രഭീഷ്, എ.കെ. അഹമ്മദ്, പ്രഭാകരൻ അമ്പാടി എന്നിവർ സംസാരിച്ചു. പടം; എരപ്പിൽതാഴം-ആയുർവേദ ഡിസ്‍പെൻസറി റോഡ് കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.