ഇടി മിന്നലിൽ ഇൻവർട്ടറുകൾ നശിച്ചു

കുറ്റ്യാടി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇടിമിന്നലിൽ കുറ്റ്യാടി മേഖലയിൽ നിരവധി വീടുകളിലെ ഇൻവർട്ടറുകൾ നശിച്ചു. ബോഡ്, ട്രാൻസ്ഫോർമർ തുടങ്ങിയവയാണ് കത്തിപ്പോകുന്നത്. നല്ലൊരു തുക വേണം റിപ്പയർ ചെയ്യാൻ. ഇടിമിന്നൽ സാഹചര്യങ്ങളിൽ ഇൻവർട്ടറിലേക്കുള്ള വൈദ്യുതി പ്രവാഹം നിർത്തിയാൽ ഇവ സംരക്ഷിക്കാനാവുമെന്ന് ടെക്നീഷ്യൻമാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.