കൂടരഞ്ഞി: ജൽ ജീവൻ മിഷൻ കൂടരഞ്ഞി പഞ്ചായത്ത് ശിൽപശാല ചൊവ്വാഴ്ച നടക്കും രാവിലെ 10.30ന് സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, നിർവഹണ സഹായ ഏജൻസി സി ഒഡി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കേന്ദ്ര സംസ്ഥാന സർക്കാറുകളും ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ദേശിയ ഗ്രാമീണ ശുദ്ധജല പദ്ധതിയാണ് ജൽ ജീവൻ മിഷൻ. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.