വിദ്യാഭ്യാസ സമ്മേളനം

കൊടുവള്ളി: സി.എച്ച് അക്കാദമി വിദ്യാഭ്യാസ സമ്മേളനം മുൻ എം.എൽ.എ വി.എം. ഉമ്മർ ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് പി.അനീസ് അധ്യക്ഷത വഹിച്ചു. ഡോ. ഉമർ ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി. നൗഫൽ പുല്ലാളൂർ, അഷ്റഫ് അണ്ടോണ , ഡോ.കെ.കെ. നിജാദ് , ടി. അഷ്റഫ് , മിസ്ഫർ, മുഹമ്മദ് സുൽത്താൻ റഷീദ് എന്നിവർ സംസാരിച്ചു. പി.കെ.എം. അനസ്, മൊയ്നു കൊടുവള്ളി ക്ലാസുകൾ എടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.