ഭവന നിർമാണ ഫണ്ട് കൈമാറി

വേളം: ഹയർസെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീമിന്റെ ഭവന നിർമാണ ഫണ്ടിലേക്ക് വേളം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ അമ്പതിനായിരം രൂപ നൽകി. നാദാപുരം ക്ലസ്റ്റർ എൻ.എസ്.എസ് കോർഡിനേറ്റർ കെ.കെ. ബിജീഷ് ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫിസർ വി. യാസിർ വേളം, പി. ഷുഹൈബ്, കെ. നജ്മ, സീതു പാർവതി, ലീഡർ അഞ്ജലി എന്നിവർ സംസാരിച്ചു. photo: വേളം ഹയർ സെക്കൻഡറി സ്കൂളിന്റെ ഭവന നിർമാണ ഫണ്ട് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.