ആയഞ്ചേരി: ആയഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ആയഞ്ചേരി എജുക്കേഷനൽ സൊസൈറ്റി കുടുംബസംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ഡയറക്ടർ ഡോ. ജമാൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ജാഫർ കോറോത്ത്, നജീബ് മാസ്റ്റർ നൂർ മഹൽ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ റഷീദ്-മുറിച്ചാണ്ടി സ്വാഗതവും ഇഖ്ബാൽ മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.