പ്രഫ. പി.കെ. ഇന്ദിര

കാഞ്ഞങ്ങാട്: നെഹ്റു കോളജിലെ റിട്ട. അധ്യാപിക പെരിയ പയറ്റിച്ചാലിലെ 'സുരഭി'യിൽ (68) നിര്യാതയായി. ഗ്രാമീൺ ബാങ്ക് കാസർകോട് ഏരിയ മാനേജറായിരുന്ന കരുണാകരൻ നായരുടെ ഭാര്യയാണ്. മക്കൾ: ഡോ. പി.കെ. സന്ദീപ് (കോഴിക്കോട്), സ്മിത (ബംഗളൂരു). മരുമക്കൾ: ഡോ. അഞ്ജന (കോഴിക്കോട്), സായി കിരൺ (ബംഗളൂരു). സഹോദരങ്ങൾ: ശൈലജ, ഗീതാരത്നം, ജയരാജ്, ചിത്രലേഖ, പരേതയായ സതീദേവി. prof, indira -Nishana shakeebBM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.