കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യുവജന സംഘടന നേതാക്കളെ പങ്കെടുപ്പിച്ച് സൗഹൃദ സംഗമവും നോമ്പ് തുറയും നടത്തി. മതേതര ഇടങ്ങളും സമാധാന തുരുത്തുകളും സൃഷ്ടിക്കാൻ യുവജനങ്ങള്‍ ഒരുമിച്ചു മുന്നേറണമെന്ന് സംഘടന പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ഹമീദലി ശിഹാബ് തങ്ങള്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എം. അഭിജിത്ത്, കെ.എ. റഷീദ് ഫൈസി വെള്ളായിക്കോട്, ഷരീഫ് മേലേതില്‍, ജംഷീര്‍ ഫാറൂഖി എന്നിവർ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.