ചെങ്കള: ചെങ്കളയിലെ പൗരപ്രമുഖനും കരാറുകാരനുമായ മുനമ്പത്ത് എം.എ. (77) നിര്യാതനായി. ചെങ്കള ഹൈദ്രോസ് ജുമാമസ്ജിദ് മുൻ പ്രസിഡന്‍റായിരുന്നു. ഭാര്യ: ആയിഷ അറന്തോട്. മക്കൾ: എം.എ. അമീർ (പൊതുമരാമത്ത് കരാറുകാരൻ), മുജീബ് റഹ്മാൻ (കരാറുകാരൻ), എം.എ. റസിയ, എം.എ. സാഹിറ. മരുമക്കൾ: സി.ടി. മുസ്തഫ കാസർകോട്, ഹമീദ് മഞ്ചേശ്വരം(എഫ്കോ പ്ലൈവുഡ്), ഷബാന അമീൻ, എം.എ. കുഞ്ഞാമു ഹാജി, എം.എ. മുഹമ്മദ് കുഞ്ഞി ഹാജി, എം.എ. മഹമൂദ് ഹാജി, സൈനബി, പരേതരായ നബീസ, ആയിഷ. obit ksd ma aboobakkar haji
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.