മുഹമ്മദ്‌ ഇസ്ഹാഖ്

കാഞ്ഞങ്ങാട്: പരേതനായ ശൈഖ് അബ്ദുൽ ഖാദർ സാഹിബിന്റെ മകൻ എച്ച്.എസ്. മുഹമ്മദ് ഇസ്ഹാഖ് (86) നിര്യാതനായി. മുസ്‍ലിം ലീഗിന്റെ കോട്ടച്ചേരി ടൗൺ കമ്മിറ്റി ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ.പി. ഖദീജ. മക്കൾ: സൈറ, നസീമ, സത്താർ, അഡ്വ. ഷുക്കൂർ മംഗലാപുരം, സജ്ന. മരുമക്കൾ: ഇബ്രാഹിം പാലക്കി, ജബ്ബാർ, ജസീല അതിഞ്ഞാൽ, ജസീറ, സത്താർ. സഹോദരങ്ങൾ: എച്ച്.എസ്. അമീർ, ഖറമത്തുല്ല, ഷംസുദ്ദീൻ, നസിറുദ്ദീൻ, ശരീഫ, പരേതനായ അഹമ്മദ് ഹുസൈൻ, ദൈനബി കുൽസുബി. obit muhammed ishak.jpg Nishana shakeebBM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.