മാവൂർ: ചെറൂപ്പ ഡിഗ്നിറ്റി ചാരിറ്റബ്ൾ ഫൗണ്ടേഷൻ വിവിധ പാലിയേറ്റിവ് യൂനിറ്റുകൾക്ക് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു. കുവൈത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഡി.സി.എഫ് ഗ്ലോബൽ പ്രസിഡന്റ് വിജേഷ് എം. വേലായുധനെ എം.കെ. രാഘവൻ എം.പി ആദരിച്ചു. അമ്മ പി. പങ്കജം പൊന്നാട അണിയിച്ചു. മൂന്നുലക്ഷത്തോളം വിലവരുന്ന മെഡിക്കൽ കിറ്റുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രഞ്ജിത്ത് നിർവഹിച്ചു. എ.കെ. ഫാസിൽ അധ്യക്ഷത വഹിച്ചു. യു. ഫാത്തിമ, എൻ.പി. നന്ദിനി, വിജേഷ് എം. വേലായുധൻ, ജോസ്, ഓനാക്കിൽ ആലി, സമീറ, ബഷീർ വാഴയൂർ, സുലൈമാൻ കുറ്റിക്കാട്ടൂർ, എൻ.കെ. റിയാസ്, വി. അയ്യൂബ്, ടി.കെ. ജനീസ്, എം.കെ. നൗഫൽ എന്നിവർ സംസാരിച്ചു. പി.കെ. ശാഹുൽ സ്വാഗതവും ടി. രാജേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.