അംബേദ്​കർ ജന്മദിനത്തിൽ ടേബിൾ ടോക്ക്

കോഴിക്കോട്​: ദലിത്​ ലീഗ്​ ജില്ല കമ്മിറ്റി ​ സംഘടിപ്പിച്ചു. ദലിത്​ ലീഗ്​ സംസ്​ഥാന പ്രസിഡന്‍റ്​ യു.സി. രാമൻ, സുരേന്ദ്രൻ ആയഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. എൻ. രാജൻ അരക്കിണർ, ഷാജി പുൽകുന്നുമ്മൽ, വിനോദ്​ പൂനത്ത്​, ഇ.കെ. ശങ്കരൻ, ഒ.സി. രാജൻ, കൃഷ്ണൻകുട്ടി പൂനൂർ, ശ്രീബ ഷാജി എന്നിവർ സംസാരിച്ചു. കെ.സി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.