കൊടിയത്തൂർ: സംസ്ഥാന സർക്കാറിന്റെ സംയോജിത കൃഷി കാമ്പയിന്റെ ഭാഗമായി കേരള എൻ.ജി.ഒ യൂനിയൻ താമരശ്ശേരി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കൊടിയത്തൂർ പന്നിക്കോട് തായാട്ട്പാടത്ത് ഒരേക്കർ സ്ഥലത്ത് ചെയ്ത കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം അനൂപ് തോമസ് നിർവഹിച്ചു. ഏരിയ സെക്രട്ടറി എൻ. ലിനീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജി രാജൻ, ഏരിയ പ്രസിഡന്റ് ടി.സി. ഷീന എന്നിവർ സംസാരിച്ചു. അഭിനേഷ് കുമാർ , ജെ. ജനീഷ് , കെ.രാജൻ, ജോസ് കുര്യാക്കോസ്, പി. രാഘവൻ, കെ.ടി. ലിനീഷ്, കെ.കെ. അലി ഹസ്സൻ , പി.പി. അസ് ലം തുടങ്ങിയവർ നേതൃത്വം നൽകി. kdr 2 എൻ.ജി.ഒ യൂനിയൻ താമരശ്ശേരി ഏരിയാ കമ്മിറ്റി പന്നിക്കോട് തായാട്ട് പാടത്ത് ഇറക്കിയ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം അനൂപ് തോമസ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.