ഇഫ്​താർ സംഗമം

ചേളന്നൂർ: അമ്പലത്തുകുളങ്ങര ആശ്രയ റസിഡന്‍റ്​സ്​ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. 84 വീട്ടുകാർ ചേർന്ന്​ നടത്തിയ പരിപാടിയിൽ മുന്നൂറോളം പേർ പ​ങ്കെടുത്തു. പ്രസിഡന്‍റ്​ മുഹമ്മദ്​ കോയ അധ്യക്ഷത വഹിച്ചു. സലാഹുദ്ദീൻ ചേളന്നൂർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഹരിദാസൻ നായർ സ്വാഗതവും ശോഭ വിശ്വനാഥൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.