മുക്കം: ഡോ. ബാബാ സാഹിബ് അംബേദ്കറുടെ ജയന്തിയോടനുബന്ധിച്ച് കാരശ്ശേരി പ്രിയദർശിനി സ്റ്റഡി സെന്ററിൽ വിവിധ പരിപാടികൾ നടന്നു. ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. സൗദ അധ്യക്ഷത വഹിച്ചു. എ.പി. മുരളീധരൻ, കണ്ടൻ പട്ടർചോല, എ.പി. അബ്ദുൽ കരീം, സലീം ചോണാട്, ഭാസി മുണ്ടയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.