കൊയിലാണ്ടി: വിഷു-ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി സ്റ്റേഷൻ പരിധിയിൽ പൊലീസ് സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തും. മൂന്ന് പെട്രോളിങ് കേന്ദ്രങ്ങളും ബൈക്ക് പെട്രോളിങ്ങും ഉണ്ടാകും. ഉൾപ്രദേശങ്ങളിലും പരിശോധന കർശനമാക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളായ കാപ്പാട്, അകലാപ്പുഴ, പാറപ്പള്ളി എന്നിവിടങ്ങളിലും വിഷുക്കണിയുടെ ഭാഗമായി പിഷാരികാവ്, പൊയിൽക്കാവ് ക്ഷേത്രങ്ങളിലും പൊലീസ് നിരീക്ഷണമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.