ആയഞ്ചേരി: മുക്കടത്തുംവയൽ മുസ് ലിം ലീഗ് കമ്മിറ്റിയുടെ കെയർ വെൽ മുക്കടത്തും വയലിന്റെ സാന്ത്വന പ്രവർത്തനങ്ങൾക്കുള്ള നെല്ലാരത്ത് കുഞ്ഞബ്ദുള്ള ഹാജിയിൽനിന്ന് ഫണ്ട് സ്വീകരിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. സി.എം. അഹമ്മദ്, അബ്ദുൽകരീം, റഷീദ്, സൈദ് കൊല്ലിയോട്ട്, മൊയ്തു, ഹാരിസ് വെന്നപ്പാല, ജാഫർ കോറോത്ത്, എൻ.കെ. ബഷീർ , ടി.കെ. മൊയ്തു ഹാജി, ജാഫർ പറക്കണ്ടി എന്നിവർ സംബന്ധിച്ചു. കെയർവെൽ മുക്കടത്തും വയലിന്റെ സാന്ത്വന പ്രവർത്തനങ്ങൾക്കുള്ള നെല്ലാരത്ത് കുഞ്ഞബ്ദുള്ള ഹാജിയിൽനിന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഫണ്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.