കോർപറേഷൻ സ്റ്റേഡിയം വളപ്പ്: വിഷു ഹാൻഡ്ലൂം എക്സ്പോ- 11.00 മൂന്നാലിങ്ങൽ ശ്രീ തിരുവാണി ഭഗവതി ക്ഷേത്രം: വിഷു താലപ്പൊലി മഹോത്സവം -6.00 കോഴിക്കോട് സിറ്റി സെന്‍റ് ജോസഫ്സ് തീർഥാടന ദേവാലയം: ഉത്ഥാന മഹോത്സവം കുരിശിന്‍റെ വഴി -5.00 മെഡി. കോളജ് പി.ജി അക്കാദമിക് ഹാൾ: കമ്യൂണിറ്റി മെഡിസിൻ വിഭാഗം സെമിനാർ- ആഗോളതാപനവും ആരോഗ്യപ്രശ്നങ്ങളും' -10.30 മാവൂർ റോഡ് ഇസ്ലാമിക് യൂത്ത് സെന്‍റർ: റമദാൻ മെഗാ പുസ്തക മേള - 10.00 മാവൂർ റോഡ് നൂർ കോംപ്ലക്സ്: വചനം ബുക്സ് റമദാൻ-വിഷു പുസ്തകോത്സവം -9.30 മുതലക്കുളം കൺസ്യൂമർ ഫെഡ്: റമദാൻ ഫെസ്റ്റ് -10.00 റമദാൻ പരിപാടി ദിശ വനിതാവേദി മാത്തോട്ടം: ഫൈസൽ പൈങ്ങോട്ടായി -10.30 പാളയം മുഹ്‍യിദ്ദീൻ പള്ളി: ഫൈസൽ നന്മണ്ട -1.00 പട്ടാളപ്പള്ളി: റാഫി പേരാമ്പ്ര -1.00 കമ്പിളിപ്പറമ്പ് സലഫി മസ്ജിദ്: ഉസ്മാൻ സിറ്റി -9.30 തിരുവണ്ണൂർ മസ്ജിദ് തഖ്വ: അബ്ദുറഹീം മഞ്ചേരി -9.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.