കോഴിക്കോട്: ജില്ല അത്‍ലറ്റിക്സ് അസോസിയേഷൻ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മേയ് ആദ്യ വാരം ജില്ലയിലെ ആറു കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. വടകര, കൊയിലാണ്ടി, കോടഞ്ചേരി, കുന്ദമംഗലം, കിണാശ്ശേരി, കടലുണ്ടി എന്നിവിടങ്ങളിലാണ് 15 ദിവസത്തെ ക്യാമ്പ് നടത്തുന്നത്. 17 വയസ്സിന് താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് ജെഴ്‌സി, ലഘുഭക്ഷണം എന്നിവ നൽകും. വിദഗ്ധ പരിശീലകർ നേതൃത്വം നൽകും. വിവരങ്ങൾക്ക് 9745819485 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ല അത്‍ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് മെഹ്‌റൂഫ് മണലൊടിയും സെക്രട്ടറി കെ.എം. ജോസഫും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.