ചെമ്മനാട്: നമസ്കാരത്തിനിടെയുണ്ടായ ഹൃദയാഘാതം മൂലം മുഹമ്മദ് അലി പാലോത്ത് (60) മരണപ്പെട്ടു. ദുബൈയിൽ ഡ്രൈവറായി ജോലിചെയ്തു വരുകയായിരുന്നു. ദീർഘകാലം ബഹ്‌റൈൻ ചെമ്മനാട് ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു. പാലോത്ത് മഹല്ല് ജനറൽ സെക്രട്ടറി, ചെമ്മനാട് ജമാഅത്ത് സകാത്ത് സെൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതരായ അബ്ദുൽ ഖാദർ അഞ്ചങ്ങാടിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഫൗസിയ കപ്പണടുക്കം. മക്കൾ: ഫാത്തിമത്ത് മുശ് രിഫ, ആസിഫ് (ദുബൈ), മഹ്ഷൂമ. മരുമക്കൾ: നാസർ മൗവ്വൽ, മാസിൻ ചെമ്മനാട് (ദുബൈ), അശ്ഫിൻ ചെർക്കള. സഹോദരങ്ങൾ: ഫാറൂഖ് മണൽ (സലാല), സമീർ പാലോത്ത് (വ്യാപാരി, അഞ്ചങ്ങാടി), ഫസലുറഹ്മാൻ പാലോത്ത് (സ്കൈപ് ബാഗ്, കണ്ണൂർ), ബീഫാത്തിമ, ഉമ്മാഞ്ഞി, ആയിശ, സാറാബി, അവ്വാബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.