മടവൂർ പുരത്തറക്കൽ-പുവ്വന്തലക്കുന്ന് റോഡ് ഉദ്ഘാടനം

മടവൂർ: ഗ്രാമപഞ്ചായത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ കോൺക്രീറ്റ് ചെയ്ത പുരത്തറക്കൽ- പുവ്വന്തലക്കുന്ന് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് നിർവഹിച്ചു. വാർഡ് അംഗം സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സലീന സിദ്ദീഖലി, ഷിൽന ഷിജു, ബുഷ്‌റ പൂളോട്ടുമ്മൽ, ഷൈനി തായാട്ട്, ഫെബിന അബ്ദുൽ അസീസ്, ഷക്കീല ബഷീർ, ബാബു, പുറ്റാൾ മുഹമ്മദ്, വാസുദേവൻ, പി.കെ. സുലൈമാൻ, വി. സലാം, അനീസ് മടവൂർ, സിദ്ദീഖലി രാംപൊയിൽ, പി.കെ. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.