അബ്ദുൽ ഗഫൂർ

തൃക്കരിപ്പൂർ: ഇളമ്പച്ചി പെറോപ്പാട്ടെ ടി. (50) നിര്യാതനായി. കൈതക്കാട് സ്വദേശിയാണ്. സൗദിയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം 10 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പരേതരായ എ.വി. മുഹമ്മദ് ഹാജിയുടെയും ടി. സാറുമ്മയുടെയും മകനാണ്. ഭാര്യ: മാടമ്പില്ലത്ത് ഖദീജ. മക്കൾ: ശമ്മാസ് (ദുബൈ), സാറാബി, സഫിയ, സുഹ ഫാത്തിമ. മരുമകൻ: എം.കെ. ശംസാദ് മാടക്കാൽ (ദുബൈ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഹസൈനാർ, അബ്ദുൽ മജീദ്, ഹഫ്സത്ത്. Ksd obit Abdul gafoor ppd tkp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.