ചീക്കിലോട്: തെക്കയിൽ (89) നിര്യാതയായി. ഭർത്താവ്: പരേതനായ തച്ചമ്പത്ത് ഗോപാലൻ നായർ. മകൻ: ശ്രീനിവാസക്കുറുപ്പ് (കുന്നത്തറ ടെക്സ്റ്റൈൽസ്). മരുമകൾ: നെല്ലോട്ട് നിർമല. സഹോദരങ്ങൾ: തെക്കയിൽ ദാമോദരക്കുറുപ്പ് (റിട്ട. ഹെഡ് മാസ്റ്റർ, ചീക്കിലോട് എ.യു.പി സ്കൂൾ), ദേവകി അമ്മ (കൊളക്കാട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.