ജൽ ജീവൻ മിഷൻ ശിൽപശാല ഇന്ന്

ഓമശ്ശേരി: ജൽ ജീവൻ മിഷൻ പഞ്ചായത്തുതല ശിൽപശാല ഇന്ന് രാവിലെ 11.30ന് പുത്തൂർ ഗവ. യു.പി സ്കൂൾ ഹാളിൽ ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന സർക്കാറുകളും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ശുദ്ധജല കുടിവെള്ള പദ്ധതിയാണ് ജൽ ജീവൻ മിഷൻ. പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.