കേരള കോൺഗ്രസ്(ബി) പ്രതിഷേധിച്ചു

കോഴിക്കോട് : കേരള യൂത്ത് ഫ്രണ്ട്(ബി) കൊല്ലം ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്‍റ്​ കോക്കാട് മനോജിനെ വെട്ടിക്കൊന്ന സംഭവത്തിൽ കേരള കോൺഗ്രസ് (ബി) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ഗൂഢാലോചന നടത്തിയവരെയും പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണം. ജില്ല പ്രസിഡന്‍റ്​ സാലിഹ് കൂടത്തായ് അധ്യക്ഷത വഹിച്ചു. ലത്തീഫ് കുറുങ്ങോട്, രാജേഷ് വെള്ളന്നൂർ, മടവൂർ ചന്ദ്രൻ, ഇ. ശ്രീനിവാസൻ, അനിൽകുമാർ കുന്ദമംഗലം, പി.എം. യുസഫലി, ഷംസുദ്ധീൻ കൊടുവള്ളി, എ.എം. ചന്ദ്രൻ , ഇ.പി. ബാബു, പി.ടി. സന്തോഷ്,പി.പി. നാസർ, എം. സുരേഷ് ബാബു, അബൂബക്കർ കാക്കോഞ്ഞി, സി.ടി. മൂസ, സി.ടി നവാസ്, രവി കക്കോടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.