വനിത ലീഗ് 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' ഉദ്ഘാടനം

ബാലുശ്ശേരി: വനിത ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' പദ്ധതി പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ മണ്ഡലം സെക്രട്ടറി നസീറ ഹബീബിൽ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ഇ.പി. ഖദീജ ടീച്ചർ അധ്യക്ഷത വഹിച്ചു. സാജിത കൊല്ലരുകണ്ടി, ആർ.കെ. താഹിറ, ബുഷറ കുന്നരംവെള്ളി, സൽമുനിസ ഉണ്ണികുളം, സരിത അത്തോളി, സുഹറ ഏഴുകണ്ടി, ബുഷറ മുച്ചൂട്ടിൽ, ഷംന കോട്ടൂർ, സജ്ന ബാലുശ്ശേരി, റീജ മധു, ഇന്ദിര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.